നിടുമ്പ്രം,
മൊയാരത്ത് ശങ്കരൻ സ്മാരക വായനശാലയ്ക്കു സമീപം ജ്യോതി നിലയത്തിൽ ദേവകി ടീച്ചർ (94 വയസ്)നിര്യാതയായി. നിടുമ്പ്രം രാമകൃഷ്ണ എൽ പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ് പരേതനായ നെല്ലാച്ചേരി നാണു മാസ്റ്റർ. മക്കൾ എൻ വി അജയകുമാർ, എൻ വി ശോഭ, പരേതരായ ജ്യോതിഷ് ചന്ദ്രൻ, ഗീത. മരുമക്കൾ ശൈലജ, രേഷ്മ (ഒ ഖാലിദ് മെമ്മോറിയിൽ ഹൈസ്കൂൾ, ചൊക്ലി . ) പരേതരായ നാരായണൻ, നെല്ലാച്ചേരി ഹരിദാസൻ.
Sign in
Sign in
Recover your password.
A password will be e-mailed to you.