തലശ്ശേരി: മാക്കൂട്ടം പുന്നോലിലെ പാറക്കണ്ടി ഹൗസിൽ ജയേഷ് കുമാർ (64) അന്തരിച്ചു.
അച്ഛൻ: മന്ദൻ.അമ്മ: വി.പി. കാർത്യായിനി ഭാര്യ: ബീന ജയേഷ് കരിയിൽ (കുറിച്ചിയിൽ).സഹോദരങ്ങൾ: പി.ശ്രീജയൻ, പി.ശ്രീനില, പി.സുരേഷ് കുമാർ, പി.ഗിരീഷ് കുമാർ, പി.മുകേഷ് കുമാർ, പി.രഞ്ജിന.
സംസ്കാരം: തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് വീട്ടുവളപ്പിൽ
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post