Latest News From Kannur

ദീക്ഷിതർ സംഗീതോത്സവം 31 ന്

0

മാഹി: ദീപാവലി നാളിൽ ജപ സ്കൂൾ ഓഫ് മ്യൂസിക്കിൻ്റെ ആഭിമുഖ്യത്തിൽ മുത്തുസ്വാമി ദീക്ഷിതർ സംഗീതോത്സവം സംഘടിപ്പിക്കുന്നു.മാഹി സി.എച്ച്.ഗംഗാധരൻ ഹാളിൽ ഉച്ചക്ക് 2.30 ന് അഡ്വ: ഇ.നാരായണൻ നായരു (വടകര) ടെ അദ്ധ്യക്ഷതയിൽ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യും. സംഗീതാചാര്യൻ യു.ജയൻ മാസ്റ്റർ ദീപം തെളിയിക്കും. തുടർന്ന് 25 ലേറെ ദീക്ഷിതർ കൃതികൾ അവതരിപ്പിക്കും.

Leave A Reply

Your email address will not be published.