കോടിയേരി :പബ്ലിക് ലൈബ്രറിക്ക് സമീപം മാങ്കുളത്തിൽ ഗിരിജ (68) അന്തരിച്ചു.
ഭർത്താവ് : എം.കെ. ബാലൻ (റിട്ട. കെ.എസ്.ആർ.ടി.സി. ഡ്രൈവർ). മക്കൾ : ജിതേഷ് (ഷിപ്പിങ്ങ് ലൈൻ, ദുബായ്), സീന (ധർമ്മടം), കലേഷ് (ദുബായ്).
മരുമക്കൾ : സജീവൻ (ധർമ്മടം), ഷോണ, സൈന.സഹോദരങ്ങൾ :എ.കെ രാജൻ (കച്ചവടം, കുറ്റ്യാടി), എ.കെ. വിജയൻ (കച്ചവടം, കക്കട്ട്), ശാരദ, ശാന്ത, രാധ, പരേതരായ കുമാൻ, വാസൂട്ടി.
Sign in
Sign in
Recover your password.
A password will be e-mailed to you.