ന്യൂ മാഹി : ചെട്ട്യാംവീട്ടിൽ രാമചന്ദ്രൻ (പ്രവീൺ – 51) അന്തരിച്ചു.പിതാവ് പരേതനായ ഒ.ടി നാണു. മാതാവ് സി.വി. സൗമിനി. ഭാര്യ നിഖില രാമചന്ദ്രൻ (വടകര കേളുബസാർ). മക്കൾ റിയ, നിയ. സഹോദരങ്ങൾ സി.വി. രവീന്ദ്രൻ, സി.വി. ഉദയകുമാർ, സി.വി. വിനോദൻ, സി.വി. ദിവാകരൻ (ബഹറിൻ), സി.വി. രഘു, സി.വി. വിചിത്ര (വില്യാപ്പള്ളി), സി.വി. അനിൽകുമാർ, സി.വി. മനോജ്കുമാർ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഏടന്നൂരിലെ വീട്ടുവളപ്പിൽ.