Latest News From Kannur

അന്തരിച്ചു.

0

ഈസ്റ്റ്‌ പള്ളൂർ അവറോത് സ്കൂളിന് സമീപം പുനത്തിൽ അരുണോദയത്തിൽ കൂലോത്ത് കുനിയിൽ ജയൻ (70) അന്തരിച്ചു. (മാഹിപ്പാലം ഫ്രൂട്സ് കടഉടമ, ബൈ പാസ്സ് സിഗ്നലിൽ ഹോട്ടൽ ഫിനിക്സ് ).
അടിയന്തരാവസ്ഥ കാലത്തു ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.അച്ഛൻ പരേതനായ നാണു, അമ്മ ജാനകി,ഭാര്യബീന.മക്കൾ സുപർണ, ജസ്‌ന.സഹോദരങ്ങൾ കൂലോത്ത് കുനിയിൽ വിജയൻ, കൂലോത്ത് കുനിയിൽ ബാബു.സംസ്കാരം ഇന്നലെ രാത്രി 9 ന് വീട്ടുവളപ്പിൽ നടത്തി.

Leave A Reply

Your email address will not be published.