Latest News From Kannur

ഹരിയാനയില്‍ വന്‍ ട്വിസ്റ്റ്; ലീഡില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

0

ഹരിയാനയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വമ്പന്‍ ട്വിസ്റ്റ്. വന്‍ തിരിച്ചു വരവു നടത്തി ബിജെപി. വോട്ടെണ്ണല്‍ രണ്ടാം മണിക്കൂറിലേക്കെത്തിയപ്പോള്‍ 46 മണ്ഡലങ്ങളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 35 സീറ്റിലും ലീഡ് ചെയ്യുന്നു. മറ്റുള്ളവര്‍ ഏഴിടത്തും ലീഡ് ചെയ്യുന്നുണ്ട്.

 

 

Leave A Reply

Your email address will not be published.