മാഹി തിലക് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻ്റെ 34 മത് ചിത്രരചന മത്സരം ജവഹർലാൽ നെഹ്റു ഗവൺമെൻറ് ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ നടന്നു. ചിത്രകാരൻ സ്വാനിക് കൃഷ്ണ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.പി. വിനോദ് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ആനന്ദ്, സെക്രട്ടറി ഷാജു കാനത്തിൽ, ട്രഷറർ കെ കെ അനിൽകുമാർ, സോമൻ പന്തക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. പി.പി വേണുഗോപാൽ, കെ .എം പവിത്രൻ, കെ. ജയപ്രകാശ്, പി.സി ദിനേശ് തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.