കീച്ചേരി :ഗാന്ധി ജയന്തി ദിനത്തിൽ ഇന്ത്യൻ നേഷണൽ കോൺഗ്രസ് കോലത്തു വയൽ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കീച്ചേരിയിൽ ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു.എൻ തമ്പാൻ അധ്യക്ഷത വഹിച്ചു.
കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ആന്റണി സംസാരിച്ചു
ഷാജിലാൽ, ഐ വി പവിത്രൻ , ശ്രീന പി , വി ദാമോദരൻ , കെ വിജയൻ എന്നിവർ സംസാരിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post