തലശേരി :ഒക്ടോബർ 2 ന് കാലത്ത് 10 മണിക്ക് പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് ഗാന്ധിജി അനുസ്മരണവും യൂണിയൻ അംഗത്വ ക്യാ മ്പ യനും നടത്താൻ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് പി.ജനാർദ്ദനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.അരവിന്ദാക്ഷൻ , ഐഎൻടിയുസി തലശേരി മേഖല ഭാരവാഹികളായ എം.കെ.ഉദയകുമാർ , എൻ.കെ.രാജീവ് , ഉച്ചമ്പള്ളി രാഗേഷ് , കെ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു .
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post