Latest News From Kannur

കണ്ണൂർ സർവ്വകലാശാല പിആർഒ: സെപ്. 30 വരെ അപേക്ഷിക്കാം

0

കണ്ണൂർ സർവ്വകലാശാല പബ്ലിക്ക് റിലേഷൻസ് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി.

Leave A Reply

Your email address will not be published.