മാഹി : ചെമ്പ്രയിലെ ചെമ്പ്രോൽ സഹദേവൻ (78) അന്തരിച്ചു.
മാഹി സ്പിന്നിങ്ങ് മിൽ റിട്ട. ജീവനക്കാരനായിരുന്നു.
ഭാര്യ : ജയന്തി.മക്കൾ: സന്ദീപ്, പരേതരായ സീന, സിജേഷ്.
സഹോദരങ്ങൾ: ബാലൻ, ശാന്ത, വിജയൻ, പരേതയായ വസന്ത.
Sign in
Sign in
Recover your password.
A password will be e-mailed to you.