ഡിപ്ലോമ കോഴ്‌സ് KannurLatest By sneha@9000 On Jul 29, 2024 0 Share കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്‍ഡ് ആനിമേഷന്‍ ഉള്‍പ്പെടുന്ന പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളിലേക്ക് സീറ്റ് ഒഴിവുണ്ട്. ഫോണ്‍ 0490 2321888, 9400096100 0 Share