ഹിയറിങ് മാറ്റി KannurLatest By sneha@9000 On Jul 25, 2024 0 Share ഇരിട്ടി, തലശ്ശേരി ദേവസ്വം ട്രിബ്യൂണലിൽ ജൂലൈ 26 ന് കലക്ടറേറ്റിൽ നടത്താൻ നിശ്ചയിച്ച ദേവസ്വം പട്ടയ കേസുകളുടെ ഹിയറിങ് മാറ്റി . പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ( ഡി എം) അറിയിച്ചു. 0 Share