പെരിങ്ങാടി ശ്രീ മാങ്ങോട്ടുകാവ് ഭഗവതി ക്ഷേത്രത്തിനു സമീപം കോമത്ത് ശ്രീനിലയത്തിൽ ചേലോട്ട് പത്മനാഭൻ (79) അന്തരിച്ചു. പരോതരായ കേളപ്പൻ മാഷിന്റെയും ശ്രീദേവി അമ്മയുടെയും മകനാണ്. ഭാര്യ കമല (പൂക്കാട്) മക്കൾ അരുൺ, അഖില, മരുമക്കൾ നിധിഷ് സഹോദരങ്ങൾ പ്രഭാകരൻ സി എച്ച്, നിർമ്മല സി എച്ച്, പ്രേമരാജൻ സി എച്ച് മോഹനൻ സി എച്ച് .സംസ്കാരം നാളെ കാലത്ത്10 മണിക്ക് (കോഴിക്കോട് പൂക്കാട്) വിട്ടു വളപ്പിൽ