Latest News From Kannur

എയര്‍ലൈന്‍സ് കോഴ്‌സ്

0

എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗാമിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ്ആസി ഓഫീസില്‍ നിന്ന് ലഭിക്കും. അവസാന തിയ്യതി ജൂലൈ 31. ഫോണ്‍: 0471 2570471, 9846033001.

Leave A Reply

Your email address will not be published.