നടുവില്‍ ഗവ. പോളി ടെക്‌നിക്ക് കോളേജിലെ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനുള്ള സ്ഥാപന തല സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 19ന് നടക്കും. പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ രാവിലെ 10 മണിക്ക് മുമ്പ് എത്തണം. ഫോണ്‍: 0460 2251033.