Latest News From Kannur

അന്തരിച്ചു

0

ഒളവിലം – വേട്ടുവർ കുനിയിൽ ഒ പി രാജലക്ഷ്മി (76) അന്തരിച്ചു. ഭർത്താവ് പരേതനായ സുകുമാരൻ . മക്കൾ സുമ, സുരേഷ്, വിനോദൻ , ബിന്ദു, ബിനി, സുബിന . ജാമാതാക്കൾ – ചന്ദ്രൻ (കരേറ്റ), ലസിത (പപ്പൻ പീടിക), ഷിജിന (ചാലക്കര) , ബവീഷ് (വടകര), പ്രദീപൻ (കവിയൂർ), പരേതനായ സുരേഷ് (ഒളവിലം). സഹോദരങ്ങൾ ലീല , കാർത്ത്യായനി, സതി, റോജ, പരേതയായ ചന്ദ്രിക, പരേതനായ രവീന്ദ്രൻ.
സംസ്കാരം ഇന്ന് 4 മണിക്ക് വീട്ടുവളപ്പിൽ .

Leave A Reply

Your email address will not be published.