Latest News From Kannur

അന്തരിച്ചു

0

ചെറുവാഞ്ചേരി: പുഷ്പകത്തിൽ കെ പി ദാമോദരൻ നമ്പ്യാർ (80) അന്തരിച്ചു. ചെറുവാഞ്ചേരി, പൂവ്വത്തൂർ ന്യൂ എൽ പി സ്കൂൾ റിട്ട:പ്രധാനാധ്യാപകനായിരുന്നു.നെയ്യമൃത് ഭക്തസംഘം പ്രസിഡന്റ് ,എൻ എസ് എസ് തലശ്ശേരി താലൂക്ക് യൂണിയൻ കമ്മിറ്റി അംഗം ,ചെറുവാഞ്ചേരി എൻ എസ് എസ് കരയോഗം സ്ഥാപക പ്രസിഡന്റ് ,കെ എ പി ടി യു കണ്ണൂർ ജില്ലാ പ്രസിഡന്റ് ,പൂവത്തൂർ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ,എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ചെറുവാഞ്ചേരി നെയ്യമൃത് മഠം കാരണവർ ആയിരുന്നു. ഭാര്യ: സരോജിനി അമ്മ. മക്കൾ :മിനി ,മനോജ് (നെട്ടൂർ ഓപ്ടിക്കൽസ് കുത്തുപറമ്പ ), മൃദുല (കൈവേലിക്കൽ എം ഇ എസ് സ്കൂൾ , അദ്ധ്യാപിക).മരുമക്കൾ : ഗംഗാധരൻ (റിട്ട: അദ്ധ്യാപകൻ വട്ടിപ്രം ), വിജിന (ദൃശ്യ ഓപ്ടിക്കൽസ് , ചിറക്കര ), ചന്ദ്രൻ (കൈതേരി ( എൽ ഐ സി ,കാസർഗോഡ് ) . സംസ്കാരം ബുധൻ വൈകുന്നേരം 6മണിക്ക് വീട്ട് വളപ്പിൽ .

Leave A Reply

Your email address will not be published.