ഡ്രൈവിങ് ടെസ്റ്റ് മാറ്റി KannurLatest By sneha@9000 On Jul 4, 2024 0 Share ജൂലൈ അഞ്ച് വെള്ളിയാഴ്ച ഇരിട്ടി സബ് ആര്‍ ടി ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡ്രൈവിങ് ടെസ്റ്റ് ജൂലൈ 10ലേക്ക് മാറ്റിയതായി ജോയിന്റ് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0490 2490001. 0 Share