Latest News From Kannur

നിര്യാതനായി.

0

മാഹി: മാഹി സ്പിന്നിംങ്ങ് മില്ലിനു മുൻവശം ഈസ്റ്റ് പള്ളൂർ മേപ്പിലാട്ട് താഴെ കുനിയിൽ സോനേഷ് (27) നിര്യാതനായി. ഭാര്യ: ശരണ്യ. അച്ചൻ : ഹരിദാസൻ. അമ്മ: സാവിത്രി . സഹോദരൻ: സ്നേഹേഷ്.

Leave A Reply

Your email address will not be published.