Latest News From Kannur

വൈദ്യുതി മുടങ്ങും

0

മാഹി / പള്ളൂർ: നാളെ രാവിലെ 11-04-2024 ന് വ്യാഴാഴ്ച്ച രാവിലെ 9 മണി മുതൽ 1മണി വരെ പുനത്തിൽ, ഗുരുസന്നിധി, മാർവെൽ റോഡ്, ഡാഡിമുക്ക്, സ്പിന്നിങ്ങ് മിൽ പരിസരം, ITI, താഴെചൊക്ലി എന്നീ പ്രദേശങ്ങളിലും, 1 മണി മുതൽ 5 മണി വരെ പാറാൽ, ചെമ്പ്ര, പൊതുവാച്ചേരി, അയ്യപ്പൻക്കാവ് എന്നി പ്രദേശങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെടും

Leave A Reply

Your email address will not be published.