പാനൂർ: CPIM പ്രാദേശിക നേതാവായിരുന്ന എം.പി കുമാരൻ്റെ ഒന്നാം ചരമവാർഷികവും, LDF കുടുബ സംഗമവും കൊച്ചിയങ്ങാടിയിൽ നടന്നു, CPIM ജില്ലാ കമ്മിറ്റി അംഗം കെ. മനോഹരൻ ഉദ്ഘാടനം ചെയ്യ്തു, എൻ.അനൂപ് അനുസ്മരണ പ്രഭാഷണം നടത്തി, കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു, എൻ.കെ ശോഭന സ്വാഗതം പറഞ്ഞു, കെ.ടി.കെ മനീഷ്, പി.പി ജാബിർ, കെ.സുബീഷ് എന്നിവർ സംസാരിച്ചു