പുതുച്ചേരി ലഫ് ഗവർണർ തമിഴിസൈ സൗന്ദർ രാജൻ രാജി നൽകി MaheLatest By sneha@9000 On Mar 18, 2024 0 Share മാഹി: തെലങ്കാന ഗവർണർ സ്ഥാനവും പുതുച്ചേരി ലെഫ്, ഗവർണർ സ്ഥാനവും രാജിവച്ചതായി അറിയിച്ച് രാഷ്ട്രപതിക്ക് തമിഴിസൈ സൗന്ദരരാജൻ കത്ത് നൽകി.ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജിക്കത്ത്.. 0 Share