മാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്തിൽ നിന്നും സ്ഥാന കയറ്റം കിട്ടി പുതുച്ചേരിയിലേക്ക് സ്ഥലം മാറി പോവുന്ന കെ പ്രജുലയ്ക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സ്റ്റാഫ് സിക്രട്ടറി എ വി സിന്ധുവിൻ്റെ അധ്യക്ഷതയിൽ പ്രധാന അദ്ധ്യാപിക പി സീതാലക്ഷ്മി യോഗം ഉദ്ഘാടനം ചെയ്തു. ബിജുഷ ഷെെജു, കെ സനിദ, കുനിയിൽ ഗീത, ജയിംസ് സി ജോസഫ്, ആർടിസ്റ്റ് ടി എം സജീവൻ, നിഖിത ഫെർണ്ണാണ്ടസ് എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.