ഈസ്റ്റ് പള്ളൂർ : ഗവൺമെൻ്റ് മിഡിൽ സ്കൂൾ അവറോത്ത്, പരിസരത്ത് നിന്നും രണ്ടു ദിവസം മുൻപ് Micky എന്ന വിളിപ്പേരുള്ള പൂച്ചയെ കാൺമാനില്ല. വെളുത്ത നിറം, ചെവിക്കിടയിൽ തലയിൽ കറുപ്പ് വര.ഒരു കണ്ണിന് പച്ചയും, മറ്റേതിന് നീലയും നിറം. കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കാൻ അപേക്ഷ
📱 9447545602
📞 6235451605