മാഹി : ലോകപ്രശസ്ത മലയാളി ചിത്രകാരനും, ശിൽപ്പിയുമായ എ.രാമചന്ദ്രൻ്റെ വേർപാടിൽ മലയാള കലാഗ്രാമം അനുശോചിച്ചു.ചാലക്കര പുരുഷുവിൻ്റെ അദ്ധ്യക്ഷതയിൽ പൊന്ന്യം ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.സുരേഷ് കൂത്തുപറമ്പ് സ്വാഗതവും, പി.ജയരാജൻ നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.