തലശേരി : മുദ്രപത്രം മാസികയുടെ ആഭിമുഖ്യത്തിൽ സ്ഥിരവരിക്കാരുടെയും എഴുത്തുകാരുടെയും സൗഹൃദ സംഗമം നടത്തി. പി.ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. തലശ്ശേരിയുടെ മാദ്ധ്യമ പാരമ്പര്യം എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തി. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഡോ.വി.കെ.രാജീവൻ ക്ലാസെടുത്തു .എം.കെ രാജു , ഒ.പി.ശൈലജ ,
സി. ഇന്ദു , എം. രാജീവൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വി. ഇ. കുഞ്ഞനന്തൻ സ്വാഗതവും കതിരൂർ ടി കെ ദിലീപ് കുമാർ കൃതജ്ഞതയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post