കാസർഗോഡ് PCASC മുന്നാട് കോളേജിൽ നടക്കുന്ന കണ്ണൂർ സർവ്വകലാശാല യൂണിയൻ 2022-23 കലോത്സവത്തിൽ വയലിൻ-പാശ്ചാത്യം എ-ഗ്രേഡോടെ ഒന്നാം സ്ഥാനം
ശ്രീകണ്ഠാപുരം SES കോളേജിലെ ചന്ദന കൃഷ്ണന്…പ്രശസ്ത സംഗീതജ്ഞൻ
ജോർജ് ചെമ്പേരിയുടെ ശിഷ്യയായ ചന്ദന കൃഷ്ണൻ, ശ്രീകണ്ഠാപുരം സാരംഗി ആർട്സിൻ്റെ സെക്രട്ടറി കൂടിയാണ്.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശ്രീകണ്ഠപുരം മേഖല വൈസ് പ്രസിഡണ്ട് ,കേരളാ യുക്തിവാദി സംഘം-HYM ൻ്റെ ജില്ലാ ഭാരവാഹി കൂടിയാണ് ചന്ദന. നന്മ സാംസ്കാരിക വേദി കണ്ണൂർ ജില്ലാ കൺവീനറും, JCSSO ഇരിക്കൂർ മേഖലാ സെക്രട്ടറിയുമായ കെ.കെ.കൃഷ്ണൻ്റേയും…
ജോയിൻ്റ് കൗൺസിൽ വനിതാ സബ്‌കമ്മിറ്റി അംഗം പ്രീതി.പി.തമ്പിയുടെയും മകളാണ്.
സഹോദരൻ ആനന്ദ്.കെ ട്രിപ്പിൾ ഡ്രം, കീബോർഡ് എന്നീ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നു… ജോർജ് ചെമ്പേരി തന്നെയാണ് ആനന്ദിൻ്റെയും ഗുരുനാഥൻ…
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post