Latest News From Kannur

കണിയേളീന്റവിട ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രോത്സവം ഇന്ന് തുടങ്ങും

0

പാനൂർ: കിഴക്കെ ചമ്പാടിലെ പുണ്യ പുരാതനക്ഷേത്രമായ കണിയേളീൻ്റവിട ഭൈരവാദി പഞ്ചമൂർത്തി ക്ഷേത്രത്തിലെ തിറ മഹോത്സവം 2024 ഫെബ്രുവരി 3,4 (1199 മകരം 20,21) ശനി, ഞായർ ദിവസങ്ങളിൽ നടക്കും .
ക്ഷേത്ര പൂജാ ചടങ്ങുകളും കൊടിയേറ്റവും ക്ഷേത്രമുണർത്തൽ കർമ്മവും ഇന്ന് കാലത്ത് നടന്നു. ശാസ്തപ്പൻ , ഘണ്‌ഠാകർണ്ണൻ , ഭൈരവൻ , വസൂരിമാല , വിഷ്ണുമൂർത്തി തെയ്യങ്ങളുടെ വെള്ളാട്ടവും ഇന്ന് നടക്കും.നാളെ ആരാധനാമൂർത്തികളുടെ തിറയാട്ടം നടക്കും.

Leave A Reply

Your email address will not be published.