Latest News From Kannur

റിസർവ്വ് ബേങ്ക് നയങ്ങളും അർബൻ ബേങ്കുകളും ; സെമിനാർ

0

തിരുവനന്തപുരം :ഓൾ കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ നെയ്യാറ്റിൻകരയിൽ നടക്കുന്ന 31 ->മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റിസർവ്വ് ബേങ്കും അർബൻ ബേങ്കുകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.സെമിനാർ കോവളം എംഎൽഎ അഡ്വക്കേറ്റ് എം വിൻസെന്റ് ഉദ്ഘാടനം ചെയ്തു. നിയമ – സഹകരണ – ബാങ്കിംഗ് വിദഗ്ധനായ ബി പി പിള്ള , അസോസിയേഷൻ സംസ്ഥാന നേതാക്കളായ കെ പവിത്രൻ, ടെഡി എ സിൽവസ്റ്റർ, ഷാജി ജോൺ, കെ വി രജീഷ് എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.