Latest News From Kannur

കെ. വിക്രമൻ നായർ സ്മാരക പുരസ്കാരം ഷാജി മോന് സമർപ്പിച്ചു

0

തിരുവനന്തപുരം : കെ.പി.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി.ഷാജി മോന് കെ. വിക്രമൻ നായർ പുരസ്കാരം ശശി തരൂർ എം.പി. സമ്മാനിച്ചു. കെ.വിക്രമൻ നായർ എജുക്കേഷണൽ ട്രസ്റ്റാണ് പുരസ്കാരം ഏർപ്പെടുത്തിയത്. തിരുവനന്തപുരം ഡിസിസി ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ – സാംസ്കാരിക-സാമൂഹിക രംഗത്തെ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Leave A Reply

Your email address will not be published.