Latest News From Kannur

നിര്യാതനായി

0

ചൊക്ലി: കുന്നുംതല ഉസ്മാൻ (80) നിര്യാതനായി. കാഞ്ഞിരത്തിൻ കീഴിൽ അമീഘറിൽ പരേതരായ മമ്മു ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ മതിയമ്പത്ത്. മക്കൾ: അസ്മ, അർഷാദ്, അഷ്കർ, അമീറ, ആരിഫ, അൻസില. മരുമക്കൾ: ഹാരിസ്, ആമിന, ഷഫീന, സാജിദ്, അലി, റഹൂഫ്. സഹോദരങ്ങൾ: ദാവൂദ്, പരേതരായ അബ്ദുള്ള, മഹമൂദ്, റാബിയ.

Leave A Reply

Your email address will not be published.