നിര്യാതനായി MaheLatest By sneha@9000 On Dec 9, 2023 0 Share മാഹി: ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ അരയാൽ പുറത്ത് ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി (80) നിര്യാതനായി. ഭാര്യ:ദേവകി. മക്കൾ: ശ്രീജ, ശ്രീജിത്ത് (പീപ്പിൾസ് വെൽഫെയർ കോ. ഓപ്പറേറ്റിവ് സൊസൈറ്റി, ചൊക്ലി). മരുമകൻ: മഹേഷ് (കോഴിക്കോട്). 0 Share