തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ ഷെൻഹുവ 24 എന്ന കപ്പലാണ് വിഴിഞ്ഞത്തു എത്തിയത് .ഇത്തവണ 6 ക്രയിനുകളാണ് വിഴിഞ്ഞത്തു ഇറക്കുക .ഒക്ടോബർ 12 നാണു ക്രയിനുകളുമായി ആദ്യകപ്പൽ എത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.