പൊന്ന്യം :പൊന്ന്യം പുല്ലോടി ഇന്ദിരാ ഗാന്ധി സ്മാരകമന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ പതിനേഴാം വാർഷികത്തിന്റെ ഭാഗമായി നടത്തിയ കലോൽസവ വിജയി കൾക്കുള്ള സമ്മാനങ്ങൾ വിതരണ ചെയ്തു. ഡോ. ശശിധരൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. പോണ്ടിച്ചേരി നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ. സത്യാനന്ദൻ മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച സി.കെ. വിശ്വനാഥൻ, ഡോ.എൻ.പ്രദീപ് കുമാർ, കെ. ആശ്രിദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.. എ.കെ. പുഷോത്തമൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. എൻ. ഹരീന്ദ്രൻ അഡ്വ. പ്രശാന്ത് കതിരൂർ, ടി.പി. ശശീന്ദ്രൻ മാസ്റ്റർ, കെ.ലതിക ,വി.പി. പ്രമീള ,
എം രാജീവൻ മാസ്റ്റർ , എ.വി.രാമദാസ് ,പി. ജനാർദ്ദനൻ ,സി.കെ. വിശ്വനാഥ്, എൻ.പ്രദീപ് കുമാർ .കെ. ആശ്രിദ്,വി.പി. നീതു പ്രിയ എന്നിവർ പ്രസംഗിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post