Latest News From Kannur

നവകേരളസദസ്സ് പാനൂരിൽ

0

പാനൂർ : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കൂത്തുപറമ്പ് നിയോജക മണ്ഡലം നവകേരള സദസ്സ് പാനൂരിൽ തുടങ്ങി. കേരള മന്ത്രിസഭ പാനൂരിലെത്തുന്ന പുതുമയിൽ ആവേശപൂർവ്വം ജനങ്ങൾ സദസ്സിൽ പങ്കെടുത്തു.
പരാതികൾ സ്വീകരിക്കാൻ പ്രത്യേക സജ്ജീകരണമുണ്ട്. ക്രമീകൃതമായി ചിട്ടയോടെ സദസ്സ് സംഘടിപ്പിക്കുവാൻ സംഘാടകസമിതിക്ക് കഴിഞ്ഞു. കെ പി. മോഹനൻ എം.എൽഎ യുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ സദസ്സ് സംഘാടനത്തിന് നല്ലൊരു കൂട്ടായ്മ പ്രവർത്തനം നടത്തി.

Leave A Reply

Your email address will not be published.