Latest News From Kannur

കുടുംബശ്രീ കാർഷിക പദ്ധതി ഉദ്ഘാടനം ചെയ്തു

0

പാനൂർ :കുടുംബശ്രീ അഗ്രിന്യൂട്രിഗാർഡൻ പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം വാർഡ് 8 ലെ വേളായിൽ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി. ഷിനി ജ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി രജിത അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്. മെമ്പർ ഷഫീദ പി.കെ സ്വാഗതം പറഞ്ഞു. സതി .സി , ഉഷ.പി , ജിഷ.ടി. എന്നിവർ സംസാരിച്ചു. ഹരിശ്രീ ജെ.എൽ.ജി ഗ്രൂപ്പാണ് കൃഷിക്ക് നേതൃത്യം നൽകുന്നത്

Leave A Reply

Your email address will not be published.