തലശ്ശേരി :ചിറക്കര ഗവ. അയ്യലത്ത് യു.പി.സ്കൂൾ മോഡൽ പ്രീ- സ്കൂൾ വർണ്ണ ക്കൂടാരത്തിന്റെയും സ്കൂളിൽ പുതുതായി നിർമിച്ച പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം 2023 നവമ്പർ 22 ബുധനാഴ്ച 4 മണിക്ക് നടക്കും.
തലശേരി നഗരസഭ അദ്ധ്യക്ഷ ജമുന റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ നിയമസഭ സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ഉദ്ഘാടനം നിർവ്വഹിക്കും.
എസ്എസ്കെ ജില്ല ഡിപിസി വിനോദ് ഇ.സി. ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.ഷബാന ഷാനവാസ് ,കെ.പി. അൻസാരി ,പ്രമീള ടീച്ചർ ,ടി.വി. റാഷിദ ടീച്ചർ ,സുജാത ഇ.പി. ,അനുപമ ബാലകൃഷ്ണൻ ,സഗീഷ് ടി.വി ,മർസലിന സ്റ്റീഫൻ ,
ടി.കെ. മായൻ ,ദിൽഷാദ് കെ.എൻ ,ആയിഷ പി.ഒ. ,അഡ്വ.കെ.സി. മുഹമ്മദ് ശബീർ ,
റഷീദ് കരിയാടൻ ,പി.ഒ.ജാബിർ ,നൗഫൽ പയേരി ,ജനറ്റ് നോറിൻ ഫർണാണ്ടസ് ,
എം. ആശഎന്നിവർ ആശംസയർപ്പിക്കും.സ്കൂൾ ഹെഡ് മാസ്റ്റർ എം.വി.വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.ലത്തീഫ് കൃതജ്ഞതയും പറയും.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post