Latest News From Kannur

നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

0

കാവിൻമൂല: രാഷ്ട്രശില്പിയും മുൻ പ്രധാനമന്ത്രിയുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു വിന്റെ ജന്മദിന ഓർമ്മകൾ പുതുക്കി ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.ചടങ്ങിൽ പി.ദാസൻ മാസ്റ്റർ, പി.പി മനോജ്, വി മധുസൂദനൻ ,നളിനാക്ഷൻ,മിഥുൻ മോഹനൻ കെ.വി, സിദ്ധാർത്ഥ് പി.വി, എം.കെ അബ്ദുൾ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.