പാനൂർ :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ സബ്ട്രഷറിക്ക് മുന്നിൽ സത്യാഗ്രഹ സമരം നടത്തി. നിരവധി പെൻഷൻകാർ പങ്കെടുത്തു. മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ ഉദ്ഘാടനം ചെയ്തു.എ. ലഷ്മണൻ മാസ്റ്റർ അധ്യക്ഷനായി.പി. ജാനകി,
പി.കെ രാജൻ,പി.വി രവീന്ദ്രൻഎന്നിവർ സംസാരിച്ചു. പ്രഭാകരൻ പനക്കാട് സ്വാഗതം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post