പാനൂർ :പാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന
ജൻവാണി 90.8 എഫ് എം കമ്യൂണിറ്റി റേഡിയോ നിലയത്തിൽ മാർക്കറ്റിങ്ങ് എക്സിക്കുട്ടീവ് ആയി ജോലി ചെയ്യാൻ താല്പര്യമുള്ളവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. മുൻപരിചയം ഉണ്ടാകുന്നത് അഭികാമ്യം. പ്രത്യേക വിദ്യാഭ്യാസ യോഗ്യത നിഷ്കർഷിക്കുന്നില്ല. താല്പര്യമുള്ളവർക്ക് ബയോഡാറ്റ , റേഡിയോ ജൻവാണി 90.8 എഫ് എം സ്റ്റേഷൻ ഡയരക്ടർക്ക് സമർപ്പിക്കാവുന്നതാണ്.ബയോഡാറ്റ വോട്സാപ് വഴി അയക്കുന്നവർക്ക് 8606609000 എന്ന നമ്പറിൽ അയക്കാവുന്നതാണ്.
തപാൽ വിലാസം
സ്റ്റേഷൻ ഡയരക്ടർ ,
റേഡിയോ ജൻവാണി,
പുത്തൂർ റോഡ് ,
പാനൂർ പി.ഒ.
670692