Latest News From Kannur

കലിയുഗവരദനായ ശ്രീ അയ്യപ്പ സ്വാമിയുടെ ഭക്തി നിർഭരമായ ‘സ്വാമി ശരണം ‘ആൽബം റിലീസായി

0

കണ്ണൂർ:   കലിയുഗവരദനായ ശ്രീ അയ്യപ്പ സ്വാമിയുടെ ഭക്തി നിർഭരമായ ‘സ്വാമി ശരണം ‘ആൽബം റിലീസായി.യുവ കവിയും ഗാനരചയിതാവുമായ എം.എ.ഉണ്ണിയുടെ വരികൾക്ക് എം.ജിജേഷിൻ്റെ സംഗീതത്തിൽ ഗാനം ആലപിച്ചിരിക്കുന്നത് പ്രതീഷ്.പി.ബിയാണ്.      ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത് റോണി പി ജോൺ   .   ഈ ആൽബം സോങ്ങിൽ അഭിനയിച്ചിരിക്കുന്നത് സിനിമ, നാടകനടനായ ശ്രീ.പ്രജിത്ത് പുരുഷോത്തമൻ ,കൂടാതെ ഷിജിൻ താരക്    , ഷിദിൽ രാഗ്, എ.ടി. മഹേഷ് ആയഞ്ചേരി, ഷൈജു രവീന്ദ്രൻ എന്നിവരും വേഷമിട്ടിരിക്കുന്നു.  തിങ്കൾ മീഡിയ യൂട്യൂബ് ചാനലിലൂടെ റിലീ സായ ഈ ആൽബം സംവിധാനം ചെയ്തത് ശ്രീ.പ്രജിത്ത് പുരുഷോത്തമനാണ്.

Leave A Reply

Your email address will not be published.