Latest News From Kannur

സംസ്ഥാനതല പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു

0

തിരുവനന്തപുരം: കിസാൻ സർവീസ് സൊസൈറ്റി സ്റ്റുഡൻസ് വിംഗിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ചെറു ധാന്യ വർഷാഘോഷത്തിന്റെ ഭാഗമായി നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു.

KSS Students Wing
പ്രസംഗ മത്സരത്തിന്റെ രജിസ്ട്രേഷൻ ഗൂഗിൾ ഫോം   https://forms.gle/RjG96kE7Y8bT5Vgo9

Leave A Reply

Your email address will not be published.