ന്യൂമാഹി: 25-ാമത് കണ്ണൂർ ജില്ലാ സബ് ജ്യൂണിയർ ആൻ്റ് കിഡ്ഡീസ് 20 കിലോ കാറ്റഗറി ത്വായ് കോണ്ടോ (taekwondo) ചാമ്പ്യൻ ഷിപ്പിൽ ഒന്നാം സ്ഥാനമായ സ്വർണ്ണം കരസ്ഥമാക്കിയ ന്യൂമാഹി കുറിച്ചിയിൽ ഉസ്സൻമൊട്ടയിലെ ആലമ്പത്ത് മാപ്പിള എ.പി.സ്കൂൾ വിദ്യാർഥിനി നഫീസത്തുൽ മിസ്‌രിയ.