ന്യൂ മാഹി : പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിൽ ചെണ്ട കൊട്ട് പരിശീലനം ആരംഭിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങ് ക്ഷേത്രസെക്രട്ടറി പി കെ സതീഷ് കുമാർ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പ്രശസ്ത വാദ്യ കലാകാരനും കേരളക്ഷേത്ര വാദ്യകല സംസ്ഥാന സമിതി അംഗവും കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ കടമേരി ഉണ്ണികൃഷ്ണൻ മാരാറിന്റെ ശിക്ഷണത്തിൽ ചെണ്ട കൊട്ട് പരിശീലനം ആരംഭിച്ചു. ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.എല്ലാ ഞായറാഴ്ചയും രാവിലെ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ക്ലാസ് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.