Latest News From Kannur

മണ്ഡലം പ്രസിഡണ്ടുമാർ സ്ഥാനമേറ്റു

0

പാനൂർ :  കരിയാട് മണ്ഡലം കോൺഗ്രസ് കൺവെൻഷനിൽ കോൺഗ്രസ്സ മണ്ഡലം പ്രസിഡണ്ടായി. ടി. എച്ച്. നാരായണനും മഹിള കോൺഗ്രസ്സ് പ്രസിഡണ്ടായി സുപ്രിയ കാട്ടിലും ചുമതല ഏറ്റെടുത്തു. കൺവെൻഷൻ കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.

രവിശങ്കരൻ അധ്യക്ഷത വഹിച്ചു. കെ.രാഘവൻ സ്വാഗതം പറഞ്ഞു, വി.സുരേന്ദ്രൻ മാസ്റ്റർ, ഡിസിസി സെക്രട്ടറി കെ പി സാജു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ പി ഹാഷിം, സി വി എ ജലീൽ,മഹിള കോൺഗ്രസ് പ്രസിഡണ്ട് ബിന്ദു കെ സി, സന്തോഷ് കണ്ണം വള്ളി, ടി എം ബാബുരാജ് , എ. എം രാജേഷ്, കെ. അശോകൻ , വി.പി.രാജൻ, ബജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Leave A Reply

Your email address will not be published.