തിരുവനന്തപുരം : ദേശാഭിമാനി ന്യൂസ് എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി എഴുതി ജി വി ബുക്സ് പ്രസിദ്ധീകരിച്ച നൃത്തശാലയിലെ പ്രണയം എന്ന കഥാസമാഹാരം കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ നിന്ന് സ്പീക്കർ എ.എൻ ഷംസീർ മീഡിയ ചെയർമാൻ ആർ.എസ്.ബാബുവിന് നൽകി പ്രകാശനം ചെയ്യുന്നു.
ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി.ബി.പരമേശ്വരൻ , ജി.വി.രാകേശ്, ജയകൃഷ്ണൻ നരിക്കുട്ടി, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post