Latest News From Kannur

വൈദ്യുതി മുടങ്ങും

0

കണ്ണൂർ :   മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ മാതമംഗലം ടൗണ്‍, മാതമംഗലം ഹൈസ്‌കൂള്‍, ആമിന കോംപ്ലക്‌സ്, റിലയന്‍സ്, തുമ്പത്തടം, മാതമംഗലം ബസ് സ്റ്റാന്റ് എന്നീ ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ ഒക്‌ടോബര്‍ 29 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.