മാഹി :വിനായക കലാക്ഷേ(തം രജത ജൂബിലിആഘോഷത്തോടനുബന്ധിച്ച് പള്ളൂർ മഹാഗണപതി ക്ഷേത്രാങ്കണത്തിൽ നടക്കുന്ന ത്രിദിന ചിത്രപ്രദർശനം മുതിർന്ന മാധ്യമ പ്രവർത്തകനും ചിത്രകാരനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ആർട്ടിസ്റ്റ് വീരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.തമ്പാൻ മാസ്റ്റർ, പി.രതീഷ് കുമാർ, ഗായകൻ കെ.കെ.രാജീവ്, പ്രവീൺ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post